ദുല്‍ഖര്‍-മമ്മൂട്ടി ചിത്രമില്ല, പക്ഷേ മറ്റൊരു സര്‍പ്രൈസ്! | Filmibeat Malayalam

2017-09-07 141

Whem Mammootty made his debut with the film Anubhavangal Paalichakal in 1971, success was not overnight. In Fact, Mammootty was a decade old in the industry when he got his major breakthrough with the commercialn success of the 1987 film New Delhi.

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 66ാമത്തെ പിറന്നാളാണ് വ്യാഴാഴ്ച. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ് മമ്മൂട്ടി. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്രയ്ക്കിടയിലാണ് താരമിപ്പോള്‍. ഓണത്തിന് റിലീസ് ചെയ്ത വെളിപാടിന്റെ പുസ്തകം മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി താരങ്ങള്‍ എത്താറുണ്ട്. അത്തരത്തില്‍ മമ്മൂട്ടി ഏത് സംഭവമാണ് പ്ലാന്‍ ചെയ്തിട്ടുള്ളതെന്നറിയാനുള്ള ആകാക്ഷയിലാണ് ആരാധകര്‍. കരിയറില്‍ പ്രതീക്ഷ നല്‍കുന്ന ചിത്രത്തെക്കുറിച്ച് താരം അനൗണ്‍സ് ചെയ്യുമെന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.